Monday, November 22, 2010

വിനോദ സഞ്ചാരികളെ സ്വീകരിക്കാന്‍ നമ്മള്‍ സുന്ദരിമാരെ അണിനിരത്താറുണ്ട്. അവര്‍ നാട്ടിലേക്കിറങ്ങിയാല്‍ കാണുന്നത് അഴുക്കുനിറഞ്ഞ നമ്മുടെ മാതൃഭൂമിയേയാണ്. യഥാര്‍ത്ഥത്തില്‍ സുന്ദരിയായ ഭാരതത്തെ കാണാനാണ് അവര്‍ വരുന്നത്. അതു നാം മനസ്സിലാക്കുന്നില്ല. സുന്ദരിയായ, നമ്മുടെ അമ്മയായ ഭാരതഭൂമി ഇന്ന് കുഷ്ഠം ബാധിച്ചവളെപ്പോലെ ആയിരിക്കയാണ്. ഈ അമ്മയുടെ ശുചിത്വവും സൗന്ദര്യവും ആരോഗ്യവുമാണ് നമ്മള്‍ ആദ്യം വീണ്ടെടുക്കേണ്ടത്. - അമ്മ







No comments:

Post a Comment